സ്കൂട്ടർ, ബൈക്ക്, ഓട്ടോ, കാർ, ജീപ്പ്, ട്രാക്ടർ, ലോറി എന്നിവ മാത്രമല്ല വിമാനവും നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ്. അതും ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി.ലോകപ്രശസ്ത വിമാന നിർമ്മാണ കമ്പനിയായ ബ്രസീലിലെ എംബ്രായറുമായി […]
