“ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ” എഴുതിയതാര് ? മുപ്പത്തിരണ്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത കൃതിയുടെ കർത്താവ് ആരെന്ന വിവാദം ചൂടുപിടിക്കുന്നു. “ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം എഴുതിയത് പത്രപ്രവർത്തകനും, പ്രസാധകനും, […]
Category: ബുക്ക് ഷെൽഫ്
സച്ചിദാനന്ദനും ഞാനുമൊക്കെ ഭീരുക്കൾ; കവി കെ.ജി.ശങ്കരപ്പിള്ള
മദ്ധ്യവർഗ്ഗ ബുദ്ധിജീവികളുടെ വീരവാദങ്ങളെയും അവരുടെ ഉള്ളിലെ ഭീരുത്വത്തെയും തുറന്നു കാട്ടുന്ന ആത്‌മ വിമർശനവുമായി കവി കെ.ജി.ശങ്കരപ്പിള്ള. “സച്ചിദാനന്ദനും ഞാനുമൊക്കെ ഭീരുക്കളായിരുന്നു. ഭീരുക്കൾക്ക് ആത്മഹത്യ ചെയ്യാനൊക്കെ പ്രയാസമാ… കവിതയല്ല എന്തെല്ലാം ഉണ്ടായാലും ആത്മഹത്യ ചെയ്യാൻ കഴിയില്ല. […]
ഒ.വി.വിജയൻ:എല്ലാറ്റിനോടും ഭയം സൂക്ഷിച്ച വ്യക്തി.
എല്ലാറ്റിനോടും വല്ലാത്തൊരു ഭയം സൂക്ഷിച്ച വ്യക്‌തിയായിരുന്നു ഒ .വി .വിജയൻ എന്ന് ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കര.ഓ.വി.വിജയൻ്റെ സുഹൃത് വലയത്തിൽ ഉണ്ടായിരുന്ന വിനോദ് ,മേതിൽ രാധാകൃഷ്ണനെപ്പറ്റി എഴുതിവരുന്ന തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമർശം […]
ജയിലിൻ്റെ ജലാശയം
എ . അയ്യപ്പൻ മൂഢമായ തടാകത്തിൽ പിറന്ന മൽസ്യം മുക്കുവൻ കൊണ്ടുപോകാത്ത ഞാൻ ഇന്ന് അക്വേറിയത്തിലെ ഒരു അംഗം . മക്കൾ വലുതാകണമെന്ന അമ്മയുടെ സ്വാർതഥത എനിക്കും വാൽസല്യം തന്നു . ഒരു ഡോൾഫിനെപ്പോലെ […]
