ശബരിമല ക്ഷേത്രക്കൊള്ള കേസിൽ വാദം കേൾക്കവേ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ വളരെ ഗൗരവതരവും കാര്യമാത്രപ്രസക്തവുമായ ഒരു അഭിപ്രായ പ്രകടനം നടത്തി. ഞങ്ങൾ ഒരു കടന്നൽ കൂട് തുറക്കുകയാണെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല […]