gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

ജയിലിൻ്റെ ജലാശയം

എ . അയ്യപ്പൻ മൂഢമായ തടാകത്തിൽ പിറന്ന മൽസ്യം മുക്കുവൻ കൊണ്ടുപോകാത്ത ഞാൻ ഇന്ന് അക്വേറിയത്തിലെ ഒരു അംഗം . മക്കൾ വലുതാകണമെന്ന അമ്മയുടെ സ്വാർതഥത എനിക്കും വാൽസല്യം തന്നു . ഒരു ഡോൾഫിനെപ്പോലെ […]

പാഠം ഒന്ന് ,മൂത്രപ്പുര ഒന്ന്, പെൺകുട്ടികൾ 120

120 പെൺകുട്ടികൾക്ക് ഒരു മൂത്രപ്പുര .എല്ലാവരും താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം അപകടനിലയിൽ ആയതിനെത്തുർന്ന് അടച്ചുപൂട്ടി .ഇപ്പോൾ 120 പേരും താമസം മൂന്ന് ക്ലാസ് മുറികളിൽ .പഠിപ്പിക്കാൻ ക്ലാസ്സ്മുറികൾ ഇല്ലാതായതിനെത്തുടർന്ന് സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർലാബ് ,സ്റ്റേജ് […]

മഹീന്ദ്ര ഇനി വിമാനവും നിർമ്മിക്കും

സ്കൂട്ടർ,  ബൈക്ക്, ഓട്ടോ, കാർ, ജീപ്പ്, ട്രാക്ടർ, ലോറി എന്നിവ  മാത്രമല്ല വിമാനവും നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ്.  അതും ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി.ലോകപ്രശസ്ത വിമാന നിർമ്മാണ  കമ്പനിയായ ബ്രസീലിലെ എംബ്രായറുമായി […]

മക്കളെ ഭാര്യ ഉപദ്രവിച്ചാൽ അത് ഭർത്താവിന് എതിരെയുള്ള മാനസിക പീഡനമായി കണക്കാക്കാം;കേരള ഹൈക്കോടതി

ഭർത്താവിന് വിവാഹമോചനം അനുവദിച്ച കോട്ടയം കുടുംബ കോടതിയുടെ വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സതീഷ് നൈനാൻ , പി.കൃഷ്ണകുമാർ എന്നിവരാണ് വിധി പ്രസ്താവിച്ചത്.ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ടാം വിവാഹാഹബന്ധത്തിൽ ഏർപ്പെട്ട […]