Skip to content
SALT MARCH DIGITAL MEDIA
  • facebook
  • instagram
  • twitter
  • youtube
  • Home
  • Blog
  • About
  • ബുക്ക് ഷെൽഫ്
  • പഠിക്കുക പോരാടുക
  • മനുഷ്യൻറെ കൈകൾ
  • ജീവിതം സഞ്ചാരം
  • കളിയും കാര്യവും
  • ബിസിനസ്സ് ലോകം
Subscription

ഇപ്പോൾ അപേക്ഷിക്കാം

Posted on 13/12/202513/12/2025 by സോൾട്ട് മാർച്ച് മീഡിയ

കേരളാ പോലീസിന് എസ്.ഐമാരെ വേണം

കേരളാ പോലീസ് പുരുഷ-വനിതാ എസ്.ഐമാരെ തിരയുന്നു. ഇതിനായി പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. (Category No;448/2025). 45600-95600 രൂപയാണ് ശമ്പള സ്കെയിൽ. 02-01-1994നും 01-01-2005നും ഇടയിലുള്ള (20-31Years) കാലഘട്ടത്തിൽ ജനിച്ച ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരിൽ ബിരുദധാരികളുടെ അഭാവത്തിൽ ഇന്റെർമീഡിയറ്റ് /പ്രീ യൂണിവേഴ്സിറ്റി പാസ്സായവരെയും പരിഗണിക്കും. നിലവിൽ പോലീസ് സേനയിൽ ജോലിചെയ്തുവരുന്ന ബിരുദധാരികളായ കോൺസ്റ്റബിൾമാർക്കും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥാർക്കുവേണ്ടിയും പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. (Category No;449/2025 & 450/2025). കായിക ക്ഷമതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പുരുഷ-വനിതാ ഉദ്യോഗാർത്ഥികളുടെ ശാരീരിക യോഗ്യത ചുവടെ.

പുരുഷന്മാർ

ഉയരം 165.10 സെന്റീമീറ്റർ (എസ്/സി,എസ്.ടി 160.02 Cm), നെഞ്ചളവ് 81.28 സെന്റീമീറ്റർ. നെഞ്ച് വികാസം 5.08 സെന്റീമീറ്റർ. താഴെ വിവരിക്കുന്ന എട്ടിൽ അഞ്ച് കായിക ക്ഷമതാ ടെസ്റ്റുകളിൽ വിജയിക്കണം. (1). 14 സെക്കന്റിൽ 100 മീറ്റർ ഓടണം. (2). 132.20 സെന്റീമീറ്റർ ഹൈജമ്പ് ചാടണം. (3). 457.20 സെന്റീമീറ്റർ ലോങ് ജമ്പ് ചാടണം. (4). 7264 ഗ്രാം ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റീമീറ്റർ എറിയണം. (5). ക്രിക്കറ്റ് ബാൾ 6096 സെന്റീമീറ്റർ എറിയണം. (6).365.80 സെന്റീമീറ്റർ ഉയരം റോപ്പിൽ കൈപിടിച്ച് കയറണം. (7). വടംവലി 8 തവണ. (8). 5 മിനുറ്റ് 44 സെക്കന്റുകൊണ്ട് 1500 മീറ്റർ ഓടണം.

വനിതകൾ

ഉയരം 160 സെന്റീമീറ്റർ (എസ്/സി,എസ്.ടി 155Cm). താഴെ വിവരിക്കുന്ന എട്ടിൽ അഞ്ച് കായിക ക്ഷമതാ ടെസ്റ്റുകളിൽ വിജയിക്കണം. (1). 17 സെക്കന്റിൽ 100 മീറ്റർ ഓടണം. (2). 1.06 മീറ്റർ ഹൈജമ്പ് ചാടണം. (3). 3.5 മീറ്റർ ലോങ് ജമ്പ് ചാടണം. (4). 4 കിലോഗ്രാം ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയണം. (5).ത്രോബാൾ 14 മീറ്റർ എറിയണം. (6). ഷട്ടിൽ റേസ് 26 സെക്കൻഡ്.. (7). സ്കിപ്പിങ് 80 തവണ. (8). 36 സെക്കന്റുകൊണ്ട് 200 മീറ്റർ ഓടണം.

കാഴ്ചശക്തി ആരോഗ്യസ്ഥിതി എന്നിവ സംബന്ധിച്ച് നിശ്ചിത മാതൃകയിൽ സിവിൽ സർജന്റെ സാക്ഷ്യപത്രം ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു വർഷം പോലീസ് ട്രെയിനിങ് കോളേജിൽ പരിശീലനം. 10.5 മാസം പോലീസ് സ്റ്റേഷനുകളിൽ പ്രായോഗിക പരിശീലനം. പ്രൊബേഷൻ കാലാവധി രണ്ടു വർഷം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി 31-12-2025 അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാം.

https://www.keralapsc.gov.in/sites/default/files/2025-11/noti-448-450-25.pdf

Disclaimer;– ഉദ്യോഗാർഥികളുടെ അറിവിലേക്കുവേണ്ടി മാത്രം. പരീക്ഷ,തെരഞ്ഞെടുപ്പ്,നിയമനം എന്നിവ സംബന്ധിച്ച് നിലവിലുള്ള പി.എസ്.സി, കേരളാ പോലീസ്, കേരള സർക്കാർ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയം. അവയുമായി സോൾട്ട് മാർച്ച് ഡിജിറ്റൽ മീഡിയയ്ക്ക് യാതൊരു ബന്ധവും ഇല്ല.സോൾട്ട് മാർച്ച് മീഡിയയ്ക്ക് പ്രതിനിധികൾ ഇല്ല.Home

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on WhatsApp (Opens in new window) WhatsApp

Like this:

Like Loading...
Posted in വിളംബരംTagged #employment, #home, #job, #kerala, #law, #malayalam, #opportunity, #placement, #publicservice, #service #civilservice, #si, investigation, police, psc, saltmarchmedia

Post navigation

Previous: ഉമ്മാ മാലാഖ : ആദ്യ ഹീറോ അച്ഛൻ
Next: കൽക്കരി ഖനനം;ജഡ്ജിയെ സ്ഥലം മാറ്റി

Related Posts

  • വിളംബരം

യുവ എഞ്ചിനീർമാരെ വേണം;മുൻപരിചയം വേണ്ട

  • സോൾട്ട് മാർച്ച് മീഡിയ
  • 22/10/2025
  • 0

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on WhatsApp (Opens in new window) WhatsApp

Like this:

Like Loading...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാകിസ്ഥാനിലെ ആദ്യ ഹിന്ദു മന്ത്രി;അവസാനത്തേയും
  • കാർഷിക വായ്പയുമായി കേന്ദ്രം
  • ഇന്ത്യൻ റയിൽവേയിൽ പ്രോസിക്യൂട്ടർ
  • വെറും കഠിനാദ്ധ്വാനം, വിഫലം
  • ഒരു പ്രോസിക്യൂട്ടർ ആയാലോ

Recent Comments

  1. സോൾട്ട് മാർച്ച് മീഡിയ on ജവഹർലാൽ നെഹ്റുവിന് ആരായിരുന്നു എഡ്വിന മൗണ്ട്ബാറ്റൺ
  2. Anilkumar on ജവഹർലാൽ നെഹ്റുവിന് ആരായിരുന്നു എഡ്വിന മൗണ്ട്ബാറ്റൺ

Archives

  • January 2026
  • December 2025
  • November 2025
  • October 2025

Categories

  • ഈ ലോകം
  • ഒരു ജോലി നോക്കാം
  • നമ്മുടെ പാർട്ടിക്കാർ
  • നിയമം
  • നിയമം നാടിന്
  • പടം
  • പഠിക്കുക പോരാടുക
  • പിന്നാമ്പുറ ചരിത്രം
  • ബിസിനസ്സ് ലോകം
  • ബുക്ക് ഷെൽഫ്
  • മണ്ണും മനുഷ്യനും
  • ലക്ഷ്യം മാർഗ്ഗം
  • വാഹന പ്രേമി
  • വിളംബരം
  • ശാസ്ത്രം സത്യം

Updated News

Updated News theme is a complete magazine theme, excellent for news, magazines, publishing and review sites. Amazing, fast-loading modern magazines theme for personal or editorial use. You’ve literally never seen or used a magazine that looks or works like this before.

Follow Us On:

Facebook Instagram Linkedin Twitter

Featured News

ദലിതൻ്റെ ആകാശത്തിലെ കാക്ക: മാധവന് മറുപടിയുമായി ഡോ: എ.കെ. വാസു

  • സോൾട്ട് മാർച്ച് മീഡിയ
  • 08/11/2025
  • 0

ദലിതൻ്റെ ആകാശത്ത് ഒന്നുമില്ലെന്ന എൻ. എസ് മാധവൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡോ: എ.കെ. വാസു.വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുത്തു സംസാരിക്കവേ ഒ.വി.വിജയൻ കൃതികളെ മാധവൻ നിശിതമായി വിമർശിച്ചിരുന്നു. വിജയൻ്റെ 'കടൽത്തീരത്ത്' എന്ന ചെറുകഥയെപ്പറ്റി പറയവേ ദലിതൻ്റെ ആകാശത്ത് കാക്കകളില്ലെന്ന് മാധവൻ പറഞ്ഞിരുന്നു. ഇതിനു…

കേരളത്തിൽ വിവാദമായ ‘പി .എം .ശ്രീ ‘

  • സോൾട്ട് മാർച്ച് മീഡിയ
  • 25/10/2025
  • 0

ഔദ്യോഗികമായി പിഎം ശ്രീ(പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി എന്നറിയപ്പെടുന്നു. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനും നവീകരിക്കുന്നതിനുമായി 2022 സെപ്റ്റംബർ 7 ന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു പ്രധാന ഗവൺമെന്റ് സംരംഭമാണിത്.pmsree ഇന്ത്യയിലുടനീളമുള്ള 14,500-ലധികം മാതൃകാ…

പാകിസ്ഥാനിലെ ആദ്യ ഹിന്ദു മന്ത്രി;അവസാനത്തേയും

  • സോൾട്ട് മാർച്ച് മീഡിയ
  • 24/01/2026
  • 0

ജോഗേന്ദ്രനാഥ് മണ്ഡൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും രാഷ്ട്രീയ നേതൃത്വങ്ങളും അവരെ പിൻപറ്റുന്ന ചരിത്രമെഴുത്തുകാരും ഒരുപോലെ തമസ്കരിച്ച ഒരു പേരാണ് "ജോഗേന്ദ്രനാഥ് മണ്ഡൽ". സ്വതന്ത്ര പാകിസ്ഥാനിലെ ആദ്യ തൊഴിൽ-നിയമ വകുപ്പ് മന്ത്രി. പാകിസ്ഥാനിലെ ആദ്യത്തേയും അവസാനത്തേയും ഹിന്ദു മന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി.…

കാർഷിക വായ്പയുമായി കേന്ദ്രം

  • സോൾട്ട് മാർച്ച് മീഡിയ
  • 09/01/2026
  • 0

നൂതന പദ്ധതികൾ: അപേക്ഷ ഓൺലൈനിൽ നൽകാം കാർഷിക വിളകളുടെ മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും, കൃഷിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി ഇൻഫ്രാ ഫണ്ട് പദധതി (National Agriculture Infra Financing Fecility) എന്തുകൊണ്ടോ കേരളത്തിലെ…

ഇന്ത്യൻ റയിൽവേയിൽ പ്രോസിക്യൂട്ടർ

  • സോൾട്ട് മാർച്ച് മീഡിയ
  • 07/01/2026
  • 0

ചീഫ് ലോ അസിസ്റ്റന്റ് , പബ്ലിക് പ്രോസിക്യൂട്ടർ ഇന്ത്യൻ റയിൽവേയിൽ ചീഫ് ലോ അസിസ്റ്റന്റ് , പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് അഭിഭാഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐസൊലേറ്റഡ് കാറ്റഗറിയിൽ ചീഫ് ലോ ഓഫീസർമാരുടെ 22 ഒഴിവുകളും പബ്ലിക് പ്രോസിക്യൂട്ടർമാരുടെ 7 ഒഴിവുകളുമാണ് ഉള്ളത്.…

വെറും കഠിനാദ്ധ്വാനം, വിഫലം

  • സോൾട്ട് മാർച്ച് മീഡിയ
  • 06/01/2026
  • 0

300 മില്യൺ ഡോളർ വ്യവസായ സംരഭത്തിന് ഉടമ "ജീവിതം ഒരു മരം കയറ്റമാണ്. മരത്തിൽ കയറുന്നതിനുള്ള ഏണിയാണ് കഠിനാദ്ധ്വാനം. ഏണി ശരിയായ മരത്തിൽ ചാരണം. നമ്മൾ നമ്മുടെ ഏണി കണ്ണിൽ കാണുന്ന മരങ്ങളിലൊക്കെ ചാരിവെക്കാൻ ശ്രമിക്കരുത് . അങ്ങനെ എങ്കിൽ ഉദ്ദേശിച്ച…

Collective News

ദലിതൻ്റെ ആകാശത്തിലെ കാക്ക: മാധവന് മറുപടിയുമായി ഡോ: എ.കെ. വാസു

  • സോൾട്ട് മാർച്ച് മീഡിയ
  • 08/11/2025
  • 0

ദലിതൻ്റെ ആകാശത്ത് ഒന്നുമില്ലെന്ന എൻ. എസ് മാധവൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡോ: എ.കെ. വാസു.വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുത്തു സംസാരിക്കവേ ഒ.വി.വിജയൻ കൃതികളെ മാധവൻ നിശിതമായി വിമർശിച്ചിരുന്നു. വിജയൻ്റെ 'കടൽത്തീരത്ത്' എന്ന ചെറുകഥയെപ്പറ്റി പറയവേ ദലിതൻ്റെ ആകാശത്ത് കാക്കകളില്ലെന്ന് മാധവൻ പറഞ്ഞിരുന്നു. ഇതിനു…

കേരളത്തിൽ വിവാദമായ ‘പി .എം .ശ്രീ ‘

  • സോൾട്ട് മാർച്ച് മീഡിയ
  • 25/10/2025
  • 0

ഔദ്യോഗികമായി പിഎം ശ്രീ(പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി എന്നറിയപ്പെടുന്നു. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനും നവീകരിക്കുന്നതിനുമായി 2022 സെപ്റ്റംബർ 7 ന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു പ്രധാന ഗവൺമെന്റ് സംരംഭമാണിത്.pmsree ഇന്ത്യയിലുടനീളമുള്ള 14,500-ലധികം മാതൃകാ…

വെറും കഠിനാദ്ധ്വാനം, വിഫലം

  • സോൾട്ട് മാർച്ച് മീഡിയ
  • 06/01/2026
  • 0

300 മില്യൺ ഡോളർ വ്യവസായ സംരഭത്തിന് ഉടമ "ജീവിതം ഒരു മരം കയറ്റമാണ്. മരത്തിൽ കയറുന്നതിനുള്ള ഏണിയാണ് കഠിനാദ്ധ്വാനം. ഏണി ശരിയായ മരത്തിൽ ചാരണം. നമ്മൾ നമ്മുടെ ഏണി കണ്ണിൽ കാണുന്ന മരങ്ങളിലൊക്കെ ചാരിവെക്കാൻ ശ്രമിക്കരുത് . അങ്ങനെ എങ്കിൽ ഉദ്ദേശിച്ച…

ഒരു പ്രോസിക്യൂട്ടർ ആയാലോ

  • സോൾട്ട് മാർച്ച് മീഡിയ
  • 05/01/2026
  • 0

എ. പി. പി , ഇപ്പോൾ അപേക്ഷിക്കാം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (ഗ്രേഡ് 2) തസ്തികയിലേക്ക് കേരള സംസ്ഥാന പ്രോസിക്യൂഷൻ സർവീസ് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച് കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം (കാറ്റഗറി നമ്പർ; 694/2025) പുറപ്പെടുവിച്ചു. പ്രതീക്ഷിത…

വെനസ്വേലയെ ; ഡെൽസി റോഡ്രിഗസ് നയിക്കും

  • സോൾട്ട് മാർച്ച് മീഡിയ
  • 05/01/2026
  • 0

ഇടക്കാല പ്രസിഡന്റാകാൻ വെനസ്വേല സുപ്രീം കോടതി ഉത്തരവിട്ടു. ഡെൽസി റോഡ്രിഗസ് "ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം" ഏറ്റെടുക്കണമെന്ന് കോൺസ്റ്റിറ്റ്യൂഷണൽ ചേംബർ വിധിച്ചു. യു.എസ് സേന ബലമായി തട്ടിക്കൊണ്ടുപോയ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അഭാവത്തിൽ, ഇപ്പോൾ വൈസ് പ്രസിഡന്റായ ഡെൽസി…

‘മഹാഭാരത’ത്തിൽ ആകൃഷ്ടനായിട്ടുണ്ട് ; ഇ.എം.എസ്

  • സോൾട്ട് മാർച്ച് മീഡിയ
  • 02/01/2026
  • 0

ആദ്യം വായിച്ചത് വേദങ്ങളും മഹാഭാരതവും 'മഹാഭാരതം' തന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നും ഋഗ് വേദം ഒരു മത ഗ്രന്ഥം അല്ലെന്നും അത് ഒരു കവിതാ പുസ്തകമാണെന്നും കമ്മ്യൂണിസ്ററ് പാർട്ടി നേതാവും ആദ്യ കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. 25-11-1995ൽ ഡൽഹിയിൽ വച്ചുനടന്ന…

Trending News

ദലിതൻ്റെ ആകാശത്തിലെ കാക്ക: മാധവന് മറുപടിയുമായി ഡോ: എ.കെ. വാസു

  • സോൾട്ട് മാർച്ച് മീഡിയ
  • 08/11/2025
  • 0

ദലിതൻ്റെ ആകാശത്ത് ഒന്നുമില്ലെന്ന എൻ. എസ് മാധവൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡോ: എ.കെ. വാസു.വയനാട് സാഹിത്യോത്സവത്തിൽ പങ്കെടുത്തു സംസാരിക്കവേ ഒ.വി.വിജയൻ കൃതികളെ മാധവൻ നിശിതമായി വിമർശിച്ചിരുന്നു. വിജയൻ്റെ 'കടൽത്തീരത്ത്' എന്ന ചെറുകഥയെപ്പറ്റി പറയവേ ദലിതൻ്റെ ആകാശത്ത് കാക്കകളില്ലെന്ന് മാധവൻ പറഞ്ഞിരുന്നു. ഇതിനു…

കേരളത്തിൽ വിവാദമായ ‘പി .എം .ശ്രീ ‘

  • സോൾട്ട് മാർച്ച് മീഡിയ
  • 25/10/2025
  • 0

ഔദ്യോഗികമായി പിഎം ശ്രീ(പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി എന്നറിയപ്പെടുന്നു. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനും നവീകരിക്കുന്നതിനുമായി 2022 സെപ്റ്റംബർ 7 ന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു പ്രധാന ഗവൺമെന്റ് സംരംഭമാണിത്.pmsree ഇന്ത്യയിലുടനീളമുള്ള 14,500-ലധികം മാതൃകാ…

‘മഹാഭാരത’ത്തിൽ ആകൃഷ്ടനായിട്ടുണ്ട് ; ഇ.എം.എസ്

  • സോൾട്ട് മാർച്ച് മീഡിയ
  • 02/01/2026
  • 0

ആദ്യം വായിച്ചത് വേദങ്ങളും മഹാഭാരതവും 'മഹാഭാരതം' തന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നും ഋഗ് വേദം ഒരു മത ഗ്രന്ഥം അല്ലെന്നും അത് ഒരു കവിതാ പുസ്തകമാണെന്നും കമ്മ്യൂണിസ്ററ് പാർട്ടി നേതാവും ആദ്യ കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. 25-11-1995ൽ ഡൽഹിയിൽ വച്ചുനടന്ന…

കരീമുൾ ഹഖിന്റെ ജീവിതം സിനിമയാകുന്നു

  • സോൾട്ട് മാർച്ച് മീഡിയ
  • 26/12/2025
  • 0

ബൈക്ക് ആംബുലൻസ് ആക്കിയ മനുഷ്യ സ്‌നേഹി അറിയില്ലേ കരീമുൾ ഹഖീമിനെ? സ്വന്തം ബൈക്ക് ആംബുലസ് ആക്കി മാറ്റി ആയിരക്കണക്കിനു രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിച്ചു ചരിത്രം കുറിച്ച ഈ തേയിലത്തോട്ടം തൊഴിലാളിയെ? ഭൂട്ടാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ…

എഞ്ചിനീർമാർക്ക് സുവർണ്ണകാലം: E V ലോകം മാടിവിളിക്കുന്നു

  • സോൾട്ട് മാർച്ച് മീഡിയ
  • 25/12/2025
  • 0

ഇലക്ട്രിക് വാഹന നിർമ്മാണ മേഖല അനുദിനം വളരുന്നു ക്രമാനുഗതമായി വളർച്ച നേടുന്ന ഇന്ത്യൻ ഇലക്ട്രിക്ക് വാഹന നിർമ്മാണ മേഖലയിൽ എഞ്ചിനീർമാരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പൂരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബീൽ, കെമിക്കൽ, സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ, മെഷീൻ ലേണിങ്, സൈബർ സെക്യുരിറ്റി, സിവിൽ,…

E.D ക്ക് അഭിഭാഷകരെ വേണം

  • സോൾട്ട് മാർച്ച് മീഡിയ
  • 23/12/2025
  • 0

യുവ അഭിഭാഷകരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിക്കുന്നു ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E D) യുവ അഭിഭാഷകരെ 'ലീഗൽ കൺസൾട്ടന്റ് ' തസ്തികയിൽ നിയമിക്കുന്നു. കരാർ നിയമനമാണ്. ഇന്ത്യയിൽ എവിടെയും നിയമിക്കപ്പെടാം. ആകെ 75…

Copyright © 2026 SALT MARCH DIGITAL MEDIA Theme: Updated News By Adore Themes.
%d