gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

യുവ എഞ്ചിനീർമാരെ വേണം;മുൻപരിചയം വേണ്ട

  • പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭാരത് ഏലക്ട്രോണിക്സിന് 47 യുവ എഞ്ചിനീയർമാരെ വേണം . മുൻപരിചയം ആവശ്യമില്ല . രണ്ട് വർഷത്തെ കരാർ നിയമനമാണ് . കാലാവധി ഒരു കൊല്ലത്തേക്കുകൂടി ദീർഘിപ്പിക്കാം . ഇൻഡ്യയിൽ എവിടെയും നിയമിക്കപ്പെടാം. എലക്ട്രോണിക്സ് ,ഇലക്ട്രിക്കൽ ,കമ്പ്യൂട്ടർ സയൻസ് ,ഇൻഫർമേഷൻ സയൻസ് ,ഇൻഫർമേഷൻ ടെക്നൊളജി എന്നീ വിഷയങ്ങളിൽ ബി . ഇ,ബി ടെക് , ബി,എസ് സി എഞ്ചിനീറിങ് (നാല് വർഷ കോഴ്സ് ) അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലികേഷനിൽ എം . സി . എ . ബിരുദങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം . വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിൽ.

Leave a Reply

Your email address will not be published. Required fields are marked *