
വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേരള സക്കാരിന്റെ 30-07-2026 തീയതിയിലെ അസാധാരണ ഗസറ്റ് വഴിയാണ് വിജ്ഞാപനം. വകുപ്പ്, തസ്തിക, ഒഴുവുകളുടെ എണ്ണം, കാറ്റഗറി എന്നിവ ചുവടെ;-
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് : (A). അസിസ്റ്റന്റ് പ്രഫസ്സർ ഇൻ ന്യൂറോ സർജറി ജനറൽ വിഭാഗം, ഒഴിവുകളുടെ എണ്ണം-1 . Category No; 073/2026. (B). അസിസ്റ്റന്റ് പ്രഫസ്സർ ഇൻ അനസ്‌തേഷ്യോളജി- S.C.C.C വിഭാഗം- ഒന്ന്, കാറ്റഗറി നമ്പർ 098/2026.(C). അസിസ്റ്റന്റ് പ്രൊഫസ്സർ ഇൻ ഓറൽ ആന്റ് മാക്‌സിലോഫേഷ്യൽ സർജറി – S.C.C.C വിഭാഗം- ഒന്ന്, Category No; 099/2026. (D). അസിസ്റ്റന്റ് പ്രൊഫസ്സർ ഇൻ റേഡിയോ ഡയഗ്‌നോസിസ്, Muslim വിഭാഗം-രണ്ട്, Category No;100/22026.
- ഹോമിയോപ്പതി വകുപ്പ്; ഫാർമസിസ്റ് ഗ്രേഡ് 2, Scheduled Tribe-1, Category No;16/2026 S.C (Converted Christian) Category No; 115/2026.
- ഭവന നിമ്മാണ ബോർഡ്; അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) ജനറൽ ഒന്ന്. Category No;074/2026
- വൊക്കേഷണൽ ഹയർ സെക്കന്ററി; (A).നോൺ വൊക്കേഷണൽ സീനിയർ ടീച്ചർ (ബയോളജി) തസ്തിക മാറ്റം, ജനറൽ ഒന്ന് Category No; 075/2026, 076/2026. (B).നോൺ വൊക്കേഷണൽ സീനിയർ ടീച്ചർ (രസതന്ത്രം). Category No; 093/2026.
- മത്സ്യഫെഡ്; സ്റ്റോർ കീപ്പർ, പ്രതീക്ഷിത ഒഴിവുകൾ, മത്സ്യതൊഴിലാളി/ആശ്രിതർ, എസ്.എസ്.എൽ.സി.പാസ്സാകണം. Category No; 086/2026, 087/2026,088/2026, തസ്തിക മാറ്റം 088/2026 .
- ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസം; അസ്സി. പ്രഫസ്സർ (കായിക ചികിത്സ) S.T -1 Category No; 092/2026.
- വനം വകുപ്പ്;(A) സർവ്വേ ലാസ്കർ, വാച്ചർ, സൂപ്പർവൈസർ, വാർഡൻ, അറ്റൻഡർ, പ്രതീക്ഷിത ഒഴിവുകൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,കണ്ണൂർ ജില്ലക്കാർക്ക് മാത്രം. ഏഴാം ക്‌ളാസ്സ് പാസ്സായിരിക്കണം. Category No; 091/2026, (B). വയനാട് ജില്ല വാച്ചർ- 7, എസ്സ്.ടി (ആദിവാസി) മാത്രം. Category No;097/2026.
- കേരള പോലീസ്; വനിതാ പോലീസ്, L.C / A.I -2. Category No;104/2026
- വിവിധ വകുപ്പ്; ആയ-3 ഇടുക്കി (L.C / A.I -1), കോഴിക്കോട് (ധീവര -1), കണ്ണൂർ (ധീവര-1) Category No; 127/2026, 128/2026.
- വിവിധ വകുപ്പ്; ഡ്രൈവർ -3, Ex.Service S.C.C.C / S.T/വിശ്വകർമ്മ. Category Nos; 124/2026, 125/2026, 126/2026
- എക്‌സൈസ് വകുപ്പ്; എക്‌സൈസ് ഓഫീസർ-4,ഇടുക്കി – വിശ്വകർമ്മ-1, മലപ്പുറം-2 L/C, A.I -1, O.B.C-1, കാസർഗോഡ് ഹിന്ദു നാടാർ-1, Category Nos; 17/2026,118/2026, 119/2026, 120/2026.
- കയർഫെഡ്; (A). സെയിൽസ് അസിസ്റ്റന്റ്-4 S.T-2, L.C/A.C-1, O.B.C-1 Category No; 110/2026,111/2026,112/22026. (B). എൽ ഡി ക്ലർക്ക് -1 S.C Category No; 113/2026, ഇനിയും ഒട്ടേറെ ഒഴിവുകൾ ഉണ്ട്. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ ചുവടെയുള്ള കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും. https://keralapsc.gov.in/extra-ordinary-gazette-date-30072026
- അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 02/09/2026. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി ഓൺലൈൻ ആയി അപേക്ഷിക്കണം. Disclaimer; For the information of the candidates only. Salt March Media has no connection with PSC recruitments. We do not have any agents or representatives. Candidates should apply at their own risk.
- ‘ജന്ദർ മന്ദറിലേക്കുള്ള വഴികൾ’ വായിക്കാം;-https://saltmarchmedia.in/the-roads-to-jandar-mandar/





Bài viết rất hữu ích, cảm ơn đã chia sẻ! Letco là công ty tư vấn du học Hàn Quốc uy tín, hỗ trợ trọn gói từ hồ sơ, visa đến học bổng. Tham khảo thêm tại letco.vn nhé.
Thank You