gtag('config', 'G-V5M9MZ23B8');

പ്ലസ് ടു കാർക്ക് കേന്ദ്ര സർക്കാർ ജോലി. 2536 ഒഴിവുകൾ.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( S S C ) ലോവർ ഡിവിഷൻ ക്ലർക്ക് ( L D C ), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ( J S A ), ഡാറ്റ […]

റേപ്പ് കേസ്, ഇരയുടെ മൊഴി ഭാഗീകമായി സ്വീകരിക്കുവാൻ പാടില്ല ; സുപ്രീം കോടതി.

ഒരു സാക്ഷിയുടെ മൊഴി ഭാഗീകമായി സ്വീകരിക്കുവാനും, ഭാഗീകമായി തള്ളിക്കളയുവാനും കഴിയുകയില്ലെന്ന് സുപ്രീം കോടതി. മൊഴി വിശ്വാസയോഗ്യമെങ്കിൽ പൂർണ്ണമായി സ്വീകരിക്കണം അല്ലെങ്കിൽ പൂർണമായി തള്ളിക്കളയണം. സുപ്രീം കോടതി ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭൂയാൻ, അതുൽ എസ്സ് ചന്ദുർക്കർ […]

ബാൽമർ ലാറി; 34 തസ്തികകൾ

160 കൊല്ലത്തെ പ്രവർത്തന പാരമ്പര്യമുള്ള കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ബാൽമർ ലാറി കമ്പനി, യൂണിറ്റ് ഹെഡ്, അസിസ്റ്റന്റ് മാനേജർ, ഓഫീസർ, ജൂനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാക്‌സേഷൻ, ഓപ്പറേഷൻസ്, സെയിൽസ്, മാനുഫാക്‌ടറിങ്, […]

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ രണ്ട് കാറ്റഗറികൾ ഉണ്ട്. (1). ‘ജനറലിസ്റ്റ്’ കാറ്റഗറിയിൽ ഒഴിവുകൾ 200, (2).’ഹിന്ദി’ കാറ്റഗറിയിൽ ഒഴിവുകൾ 25. യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ 60% ത്തിൽ കുറയാതെയുള്ള ബിരുദം […]

ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ജയിലിൽ അടച്ചു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ഭരണകൂടം ജയിലിൽ അടച്ചു. 2023 മുതൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ സഹോദരിമാരായ അലീമ ഖാൻ, ഡോ.അസ്മ ഖാൻ, നൗറീൻ നിയാസി എന്നിവരെയാണ് […]

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കാരണം ‘രേഖാമൂലം’ നൽകണം. ലംഘിക്കുന്ന പോലീസ് ഉദ്യോഗർസ്ഥനെതിരെ നടപടി : സുപ്രീം കോടതി.

അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം നൽകാതെ ഒരാളെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 22(1) ആം വകുപ്പ് അനുശാസിക്കുന്നതുപോലെ അറസ്റ്റിന്റെ കാരണങ്ങൾ പ്രതിക്ക് എഴുതി നൽകണം. അല്ലെങ്കിൽ […]

പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബോബി കുരുവിള

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി.ടോമിൻ തച്ചങ്കരിയെ “ഇത്രയും വഷളാക്കിയത്” പിണറായി വിജയൻ ആണെന്ന് അഴിമതി വിരുദ്ധ പ്രവർത്തകൻ ബോബി കുരുവിള ആരോപിച്ചു. തച്ചങ്കരിക്കെതിരെ 36 കൊല്ലം നിയമയുദ്ധം […]

മഞ്ജു വാര്യർ കേസ്, നവംബർ അഞ്ചിന്. പ്രതികൾക്ക് സമൻസ്

തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സിനിമ സംവിധായകനും മറ്റു രണ്ടു പേർക്കുമെതിരെ നടി മഞ്ജു വാര്യർ ഫയൽ ചെയ്ത കേസ് നവംബർ 11 ന് കോടതി പരിഗണിക്കും. എറണാകുളം […]

ചാനൽ മുതലാളി കാട്ടുകള്ളൻ, വാർത്തകൾ വായിക്കുന്നത് വിധേയൻ.

നമ്മെ പോലെതന്നെ ഏതൊരു ഇന്ത്യൻ പൗരനും ഉള്ള പൗരാവകാശങ്ങളേ ഇന്ത്യയിൽ മാധ്യമങ്ങൾക്കും ജേർണലിസ്റ്റുകൾക്കും ഉള്ളു. ചിലർ കൊട്ടിഘോഷിക്കുന്നപോലെ ഇന്ത്യൻ ഭരണഘടനയിൽ എങ്ങും തന്നെ ഒരു നാലാം തൂണിനെപ്പറ്റി (Fourth Estate) പരാമർശവുമില്ല. ലെജിസ്ലേറ്റർ, എക്സിക്യൂട്ടീവ്, […]

ക്വട്ടേഷൻ ഗുണ്ടകൾ വണ്ടി പിടിക്കരുത്: സുപ്രീം കോടതി,

ഉടമയ്ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി. വാഹന വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബലം പ്രയോഗിച്ച് വണ്ടി പിടിച്ചെടുക്കരുതെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശുകാരനായ ഹരിദത്ത ശർമ്മ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് ലോറി വാങ്ങുന്നതിനായി […]