ഭൂലോകത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഉത്ഭവകാലം മുതൽ ചായ കപ്പിലും, പോസ്റ്ററുകളിലും, ചുവരെഴുത്തുകളിലും, ബാനറുകളിലും, ഉടുപ്പുകളിലും, ടാറ്റൂകളിലും, ചിത്ര-ശില്പ കലാരൂപങ്ങളിലും നോൺ സ്റ്റോപ്പ് ആയി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. […]
Month: August 2026
സിംഹം നാട്ടിലുണ്ട്
ബി.ജെ.പി. തമിഴ്നാട് സംസ്ഥാന ഘടകം മുൻ അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്ക് ഒരു വിളിപ്പേരുണ്ട് “സിംഹം”. കർണ്ണാടകത്തിലെ ഉഡുപ്പി, ചിക്കമംഗളൂർ, ബെംഗളൂർ എന്നിവിടങ്ങളിൽ പോലീസ് ഓഫീസർ ആയി അദ്ദേഹം ജോലിനോക്കിയിരുന്ന കാലത്ത് ഇടികൊണ്ടു പഞ്ചറായ ക്വട്ടേഷൻ ഗുണ്ടകളും […]
മുഖം മിനുക്കുവാൻ അഞ്ച് കൊറിയൻ വഴികൾ
അധികം പണച്ചെലവില്ലാതെ ചർമ്മസംരക്ഷണത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് കൊറിയൻ പരമ്പരാഗത ചേരുവകൾ പരിചയപ്പെടാം 1. കുക്കുംബർഫേസ് മാസ്ക് എല്ലാവർക്കും അറിവുള്ള രീതി ആണ്. വെള്ളരിക്ക ചർമ്മസംരക്ഷണത്തിനായി കൊറിയയിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഇതിനായി വേണ്ടത് […]
പഠിപ്പിക്കാൻ ഡോക്ടർമാരെ വേണം
വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേരള സക്കാരിന്റെ 30-07-2026 തീയതിയിലെ അസാധാരണ ഗസറ്റ് വഴിയാണ് വിജ്ഞാപനം. വകുപ്പ്, തസ്തിക, ഒഴുവുകളുടെ എണ്ണം, കാറ്റഗറി എന്നിവ ചുവടെ;-
എങ്കിലും, തനിച്ചാണ് …
എല്ലാവരും ഉണ്ട്, എങ്കിലും തനിച്ചാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഒരു തോന്നലിലൂടെ കടന്നു പോകാത്തവർ വിരളമായിരിക്കും. ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും നിശ്ശബ്ദ പ്രതിസന്ധികളിലൊന്നാണ് ഏകാന്തത അഥവാ ഒറ്റപ്പെടൽ. ആൾക്കൂട്ടങ്ങൾക്കിടയിലും നാം ഉള്ളിൽ ഒറ്റപ്പെട്ടവരായി […]
കേരള, എം. ജി. സർവ്വകലാശാലകൾക്ക് അസിസ്റ്റന്റ് പ്രഫസർമാരെ വേണം
, കേരള, എം.ജി സർവ്വകലാശാലകൾ വിവിധ വകുപ്പുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒഴിവുള്ളതും പിന്നീട് ഒഴിവ് വന്നേക്കാവുന്നതുമായ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.. കേരള സർവ്വകലാശാലയിൽ എല്ലാ വിഷയങ്ങളിലേക്കും ഒഴിവുണ്ട്. 11 മാസത്തെ […]
ജന്ദർ മന്ദറിലേക്കുള്ള വഴികൾ
പൊതുപ്രവർത്തകനായ ഒരു സുഹൃത്തിനെ 2026 ജൂലൈ മാസം കുറച്ചുദിവസങ്ങളിൽ നാട്ടിൽ കണ്ടില്ല. പിന്നീട് കണ്ടുമുട്ടിയപ്പോൾ കുശലാന്വേഷണത്തിനിടയിൽ, എവിടെ ആയിരുന്നു എന്ന് അദ്ദേഹത്തോട് ചോദിച്ചു. ദില്ലിയിൽ പോയിരിക്കുകയായിരുന്നു എന്ന് വർദ്ധിച്ച ആനന്ദത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. […]
