അന്യായത്തിന് കൂട്ടുനിന്നില്ലെങ്കിൽ അവരെ പിൻതുടര്ന്ന് ഉപദ്രവിക്കുന്ന ചില മനുഷ്യരുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും അതി വിരളമായി ഇത്തരം മനുഷ്യരെ കണ്ടെത്താൻ കഴിയും. പ്രതികാരപരമായ പിൻതുടരൽ (Retaliatory Stalking*) എന്നാണ് ഇതിനെ ഫോറൻസിക് സൈക്കോളജിയിൽ വിശേഷിപ്പിക്കുന്നത്. […]