gtag('config', 'G-V5M9MZ23B8');

ഐ.ടി.ഐ കാർക്ക് കേന്ദ്ര സർക്കാർ ജോലി

ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) രാജ്യത്തെ പ്രമുഖ ഗവേഷണ-വികസന സ്ഥാപനമാണ്. ഇന്ത്യയിലുടനീളം 37 ദേശീയ ലബോറട്ടറികളുടെ ശൃംഖലയുണ്ട്. ഇവിടെ ടെക്‌നീഷ്യൻമാരുടെ 43 ഒഴിവുകളിലേക്ക് […]

ശക്തന്മാർക്കെതിരെ അഴിമതി കേസുകൾ അസാദ്ധ്യം:ജസ്റ്റിസ് N.ആനന്ദ് വെങ്കിടേഷ്

എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി എസ്.പി. വേലുമണി ഉൾപ്പെട്ട 98.25 കോടി രൂപയുടെ ടെൻഡർ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേ ആണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് N.ആനന്ദ് വെങ്കിടേഷ് കഴിഞ ദിവസം വാക്കാൽ […]

അറസ്റ്റ് നിയമാനുസരണം അല്ലെങ്കിൽ പ്രതിയെ റിമാൻഡ് ചെയ്യരുത് : കേരള ഹൈക്കോടതി

അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ പോലീസ് ഹാജരാക്കുന്ന പ്രതികളുടെ കാര്യത്തിൽ ക്രിമിനൽ കോടതികൾ കൂടുതൽ ശ്രധ്ധ കേന്ദ്രീകരിക്കണമെന്ന് കേരള ഹൈക്കോടതി. അത്തരം പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുൻപായി പോലീസ് നിയമാനുസരണം അറസ്ററ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കോടതികൾ […]

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസർ. 291 ഒഴിവുകൾ.

1937ൽ ചെന്നൈ ആസ്ഥാനമായി ചിദംബരം ചെട്ടിയാർ സ്ഥാപിച്ചതും ഇപ്പോൾ ഇന്ത്യ ഗണ്മെന്റ് ഉടമസ്ഥതയിലുള്ളതുമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വിവിധ ശാഖകളിലായി 291 ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ജനറൽ ഓഫീസർ, ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ, ഇൻഫർമേഷൻ സെക്യൂരിറ്റി […]

തപാൽ വകുപ്പിന് പോസ്റ്റ് മാസ്റ്റർമാരെ വേണം.

1373 ഒഴിവുകൾ. സ്ഥിരനിയമനമല്ല. തപാൽ വകുപ്പിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.10 ആം ക്ലാസ് വിജയിച്ച സൈക്കിൾ സവാരിയും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്കും […]

പദയാത്രയുമായി മമ്മൂട്ടി

അടൂർ ഗോപാലകൃഷ്ണൻ രചനയും സാക്ഷാത്ക്കാരവും നിർവ്വഹിച്ച മമ്മൂട്ടി ചിത്രം ‘പദയാത്ര’പ്രദര്ശനത്തിന് തയ്യാറാകുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ട്രെയ്ലറും കഴിഞ്ഞദിവസം പുറത്തിറക്കി. മമ്മൂട്ടിക്കു പുറമെ ജനാർദ്ദനൻ, ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവർ വേഷമിടുന്നു. മുജീബ് മജീദ് ആണ് […]

സൂര്യ ചിത്രം ‘ സീൻ ‘ ദീപാവലിക്ക് .

സൂപ്പർ താരം സൂര്യ വ്യത്യസ്ഥ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ സീൻ ‘ പ്രദര്ശനത്തിന് തയ്യാറെടുക്കുന്നു. ധീരനായ ഒരു ‘ സൈക്കോ ‘ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികളായ സിനിമ […]

ഗുണ്ടാ തലവൻ അബു സലിം ജയിലിൽ തന്നെ, ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ഭീകരാക്രമണങ്ങളിലൊന്നിന്റെ സൂത്രധാരൻ അബു സലിം നാസിക് റോഡ് സെൻട്രൽ ജയിലിൽ തുടരും. ജയിൽ മോചനത്തിനുള്ള അബു സലീമിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച (10/09/2026) സുപ്രീം കോടതി തള്ളി. പോർച്ചുഗലിൽ നിന്ന് […]

അതിനു ശേഷം എന്നെ മറന്നു. നടി ഐശ്വര്യ ലക്ഷ്മി

“കിങ് ഓഫ് കൊത്ത” 2023-ൽ വൻ ആവേശത്തോടെയാണ് റിലീസിന് വന്നത്. എന്നാൽ അതിനുശേഷം, മലയാള സിനിമാ വ്യവസായം എന്നെ കാസ്റ്റ് ചെയ്യാൻ ഭയപ്പെടുന്നതായി തോന്നി. എന്നെ മാത്രമല്ല; ദുൽഖറും സിനിമയുടെ സംഘവും ട്രോളുകളെ നേരിട്ടു. […]