gtag('config', 'G-V5M9MZ23B8');

സൂര്യ ചിത്രം ‘ സീൻ ‘ ദീപാവലിക്ക് .

സൂപ്പർ താരം സൂര്യ വ്യത്യസ്ഥ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ സീൻ ‘ പ്രദര്ശനത്തിന് തയ്യാറെടുക്കുന്നു. ധീരനായ ഒരു ‘ സൈക്കോ ‘ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികളായ സിനിമ സംവിധായകൻ ജിത്തു മാധവനും സംഗത സംവിധായകൻ സുഷിൻ ശ്യാമും നടി നസ്രിയ നസീമും ഈ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ഉണ്ട്. ഇൻബുരാജ് എന്ന തികച്ചും വ്യത്യസ്തനായ പോലീസ് ഉദ്യോഗസ്ഥാനായി ആണ് ചിത്രത്തിൽ സൂര്യ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

Thank you for reading this post, don't forget to subscribe!

അതിനുശേഷം എന്നെ മറന്നു, വായിക്കാം;-https://saltmarchmedia.in/aiswarya-lakshmi/

One thought on “സൂര്യ ചിത്രം ‘ സീൻ ‘ ദീപാവലിക്ക് .”

Leave a Reply

Your email address will not be published. Required fields are marked *