gtag('config', 'G-V5M9MZ23B8');

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ രണ്ട് കാറ്റഗറികൾ ഉണ്ട്. (1). ‘ജനറലിസ്റ്റ്’ കാറ്റഗറിയിൽ ഒഴിവുകൾ 200, (2).’ഹിന്ദി’ കാറ്റഗറിയിൽ ഒഴിവുകൾ 25.

Thank you for reading this post, don't forget to subscribe!

യോഗ്യത:-

ഏതെങ്കിലും വിഷയത്തിൽ 60% ത്തിൽ കുറയാതെയുള്ള ബിരുദം അഥവാ ബിരുദാനന്തര ബിരുദം. ഹിന്ദി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ ഹിന്ദി ഐച്ഛിക വിഷയവും ഇംഗ്ലീഷ് ഉപഭാഷയുമായി പഠിച്ച് 60% ത്തിൽ കുറയാതെയുള്ള ബിരുദം അഥവാ ബിരുദാനന്തര ബിരുദം.

പ്രായം :-

30/06/2026 ൽ 21 നും 30 നും മദ്ധ്യേ.

ഓൺലൈനിൽ അപേക്ഷിക്കേണ്ട അവസാന തീയതി ;-

28/09/2026. അർഹരായവർക്ക് പ്രായ പരിധിയിൽ നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ് :- 1000/- രൂപ. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 250/- രൂപ. വിശദ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്ക് സന്ദർശിച്ചാലും.

https://uiic.co.in/web/sites/default/files/Recruitment_UiiC/UIIC-AO-notification-2026%20final.pdf

https://uiic.co.in/web/

Disclaimer. മുകളിൽ പറഞ്ഞിരിക്കുന്ന ജോലി സംബന്ധമായ അപേക്ഷ, തെരഞ്ഞെടുപ്പ്, നിയമനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി നിബന്ധനകൾ ബാധകം. സോൾട്ട് മാർച്ച് ഡിജിറ്റൽ മീഡിയയ്ക്ക് ഇവയുമായി യാതൊരു ബന്ധവുമില്ല. ഇതിനായി ഞങ്ങൾ എങ്ങുംതന്നെ പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. വ്യാജ ഇ-മെയിലുകൾ, മെസ്സേജുകൾ, ഫോൺ കോളുകൾ, വെബ്സൈറ്റുകൾ എന്നിവക്കെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കുവാൻ അഭ്യർത്ഥിക്കുന്നു. The terms and conditions of the United India Insurance Company will be applied to all aspects, including application, examination and appointments, regarding the job vacancies mentioned above. https://www.saltmatchmedia.in has no connection to these matters and haven’t appointed any representatives for this purpose. Candidates are advised to refrain from fraudulent e-mails, messages, phone calls and websites.

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്നു സഹോദരിമാരെ ജയിലിൽ അടച്ചു;- വാർത്ത വായിക്കുവാൻ ലിങ്ക് സന്ദർശിച്ചാലും. https://saltmarchmedia.in/imran-khans-sisters/

One thought on “യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ”

Leave a Reply

Your email address will not be published. Required fields are marked *