gtag('config', 'G-V5M9MZ23B8');

ഒ.വി.വിജയൻ:എല്ലാറ്റിനോടും ഭയം സൂക്ഷിച്ച വ്യക്തി.

എല്ലാറ്റിനോടും വല്ലാത്തൊരു ഭയം സൂക്ഷിച്ച വ്യക്‌തിയായിരുന്നു ഒ .വി .വിജയൻ എന്ന് ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കര.ഓ.വി.വിജയൻ്റെ സുഹൃത്‌ വലയത്തിൽ ഉണ്ടായിരുന്ന വിനോദ് ,മേതിൽ രാധാകൃഷ്ണനെപ്പറ്റി എഴുതിവരുന്ന തൻ്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പരാമർശം […]