
ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) രാജ്യത്തെ പ്രമുഖ ഗവേഷണ-വികസന സ്ഥാപനമാണ്. ഇന്ത്യയിലുടനീളം 37 ദേശീയ ലബോറട്ടറികളുടെ ശൃംഖലയുണ്ട്. ഇവിടെ ടെക്നീഷ്യൻമാരുടെ 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Thank you for reading this post, don't forget to subscribe!
55% മാർക്കോടുകൂടി 10 ആം ക്ലാസ് വിജയിച്ച് ഐ.ടി.ഐ. (കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഡി.ടി.പി. ഹാർഡ്വെയർ, മെഡിക്കൽ ലാബ് ടെക്നിഷ്യൻ, ഇന്റീരിയർ ഡിസൈൻ, ലാബ് അസിസ്റ്റന്റ് ) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കം. പ്രായ പരിധി 28 വയസ്സ്. എസ്സ്.സി./എസ്സ്.ടി, ഓ.ബി.സി, ദിവ്യാങ്കൻ, വിധവ, വിവാഹ മോചിതരായ സ്ത്രീകൾ, വിമുക്ത ഭടന്മാർ എന്നിവർക്ക് കേന്ദ്ര സർക്കാർ ചട്ട പ്രകാരമുള്ള വയസ്സിളവുണ്ട്, അപേക്ഷിക്കേണ്ട അവസാന തീയതി 17/09/2026. അപേക്ഷാ ഫീസ് 500/- രൂപ. ചുവടെയുള്ള ആദ്യ രണ്ട് ലിങ്കുകളിൽ ഏതേങ്കിലും ഒന്നിലുടെ അപേക്ഷിക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങൾ മൂന്നാമത്തെ ലിങ്കിൽ ലഭിക്കും. (1). https://www.csir.res.in/ (2). https://recruitment.csir.res.in/ (3). https://www.csir.res.in/sites/default/files/2026-08/gr._ii_advertisement.pdf
കേരളത്തിൽ പവർകട്ടിനുള്ള കാരണങ്ങൾ;- വായിക്കാം. https://saltmarchmedia.in/kerala-electricity-crisis/
