
“കിങ് ഓഫ് കൊത്ത” 2023-ൽ വൻ ആവേശത്തോടെയാണ് റിലീസിന് വന്നത്. എന്നാൽ അതിനുശേഷം, മലയാള സിനിമാ വ്യവസായം എന്നെ കാസ്റ്റ് ചെയ്യാൻ ഭയപ്പെടുന്നതായി തോന്നി. എന്നെ മാത്രമല്ല; ദുൽഖറും സിനിമയുടെ സംഘവും ട്രോളുകളെ നേരിട്ടു. എന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും എല്ലാം ട്രോളി. സിനിമയിൽ ദുൽഖറിനെ ‘രാജു ഏട്ടാ’ എന്ന് വിളിച്ച രീതിവച്ച് പലരും എന്നെ കളിയാക്കി. ‘ഹലോ മമ്മി’യുടെ ഷൂട്ടിങ്ങിനിടെ ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്നെ അത് വിളിച്ച് കളിയാക്കിയപ്പോൾ, അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് പോലെ പലതും സംഭവിച്ചു”.
Thank you for reading this post, don't forget to subscribe!‘ ഇഞ്ചി മിഠായി ‘യുമായി മണിരത്നം : വായിക്കാം;- https://saltmarchmedia.in/maniratnam-movie/



2 thoughts on “അതിനു ശേഷം എന്നെ മറന്നു. നടി ഐശ്വര്യ ലക്ഷ്മി”