പൊതുപ്രവർത്തകനായ ഒരു സുഹൃത്തിനെ 2026 ജൂലൈ മാസം കുറച്ചുദിവസങ്ങളിൽ നാട്ടിൽ കണ്ടില്ല. പിന്നീട് കണ്ടുമുട്ടിയപ്പോൾ കുശലാന്വേഷണത്തിനിടയിൽ, എവിടെ ആയിരുന്നു എന്ന് അദ്ദേഹത്തോട് ചോദിച്ചു. ദില്ലിയിൽ പോയിരിക്കുകയായിരുന്നു എന്ന് വർദ്ധിച്ച ആനന്ദത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. […]
Tag: kerala
കൺപുരികങ്ങളുടെ രാജ്ഞി, അനസ്താസിയ സൊറെ.
ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ വർദ്ധക വസ്തു നിർമ്മാണ കമ്പനികളിൽ ഒന്നാണ് അമേരിക്കയിലെ ‘ അനസ്താസിയ ബെവേർലി ഹിൽസ് ‘. കമ്യുണിസ്റ്റ് രാജ്യമായിരുന്ന റുമാനിയയിലെ ഒരു വീട്ടമ്മ തന്റെ നിത്യവൃത്തിക്കായി തുടങ്ങിയ കൺമഷി കച്ചവടമാണ് […]
സോനം വാങ്ചുക്, മടിയിൽ കനമുണ്ടോ ?
വിദേശ പണം ഇടപാടുകളും വാങ്‌ചുകും. ജന്തർ മന്ദിറിലെ നിരാഹാര സമരത്തെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് ലഡാക്ക്‌കാരനായ സോനം വാങ്‌ചുക്. മെക്കാനിക്കൽ എഞ്ചിനീയർ ആയ ഇദ്ദേഹം ലഡാക്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തി […]
ആഗോള തലത്തിലെ മാറ്റങ്ങൾ കണ്ട് ഞെട്ടുന്നു ; ഷിബു ബേബിജോൺ
താൻ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയിട്ടുകൂടി ഇപ്പോൾ ആഗോളതലത്തിലെ മാറ്റങ്ങൾ കണ്ട് ഞെട്ടുകയാണെന്ന് മന്ത്രി ഷിബു ബേബിജോൺ. പരാജയങ്ങളിൽ നിന്ന് നിങ്ങൾക്ക് എപ്പോഴും പഠിക്കാൻ കഴിയും, അതായിരിക്കണം നിങ്ങൾക്ക് ലഭിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം. […]
ഓർമ്മകൾ കുറിച്ചത് ആര് ?
“ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ” എഴുതിയതാര് ? മുപ്പത്തിരണ്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുകയും ചെയ്ത കൃതിയുടെ കർത്താവ് ആരെന്ന വിവാദം ചൂടുപിടിക്കുന്നു. “ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം എഴുതിയത് പത്രപ്രവർത്തകനും, പ്രസാധകനും, […]
പാകിസ്ഥാനിലെ ആദ്യ ഹിന്ദു മന്ത്രി;അവസാനത്തേയും
ജോഗേന്ദ്രനാഥ് മണ്ഡൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും രാഷ്ട്രീയ നേതൃത്വങ്ങളും അവരെ പിൻപറ്റുന്ന ചരിത്രമെഴുത്തുകാരും ഒരുപോലെ തമസ്കരിച്ച ഒരു പേരാണ് “ജോഗേന്ദ്രനാഥ് മണ്ഡൽ”. സ്വതന്ത്ര പാകിസ്ഥാനിലെ ആദ്യ തൊഴിൽ-നിയമ വകുപ്പ് മന്ത്രി. പാകിസ്ഥാനിലെ ആദ്യത്തേയും അവസാനത്തേയും ഹിന്ദു […]
‘മഹാഭാരത’ത്തിൽ ആകൃഷ്ടനായിട്ടുണ്ട് ; ഇ.എം.എസ്
ആദ്യം വായിച്ചത് വേദങ്ങളും മഹാഭാരതവും വേദം ചൊല്ലി ആറുവർഷം പാഴാക്കി അദ്ദ്ദേഹം പറഞ്ഞതിങ്ങനെ;- എന്റെ കുട്ടിക്കാലത്ത് എനിക്ക് ബന്ധമുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒന്നാമത്തേത് ഋഗ് വേദവും രണ്ടാമത്തേത് മഹാഭാരതവും ആയിരുന്നു. ആദ്യത്തെ 6 വർഷങ്ങൾ […]
കരീമുൾ ഹഖിന്റെ ജീവിതം സിനിമയാകുന്നു
ബൈക്ക് ആംബുലൻസ് ആക്കിയ മനുഷ്യ സ്‌നേഹി അറിയില്ലേ കരീമുൾ ഹഖീമിനെ? സ്വന്തം ബൈക്ക് ആംബുലസ് ആക്കി മാറ്റി ആയിരക്കണക്കിനു രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിച്ചു ചരിത്രം കുറിച്ച ഈ തേയിലത്തോട്ടം തൊഴിലാളിയെ? ഭൂട്ടാൻ, അഫ്ഘാനിസ്ഥാൻ എന്നീ […]
എഞ്ചിനീർമാർക്ക് സുവർണ്ണകാലം: E V ലോകം മാടിവിളിക്കുന്നു
ഇലക്ട്രിക് വാഹന നിർമ്മാണ മേഖല അനുദിനം വളരുന്നു ക്രമാനുഗതമായി വളർച്ച നേടുന്ന ഇന്ത്യൻ ഇലക്ട്രിക്ക് വാഹന നിർമ്മാണ മേഖലയിൽ എഞ്ചിനീർമാരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പൂരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബീൽ, കെമിക്കൽ, സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ, […]
E.D ക്ക് അഭിഭാഷകരെ വേണം
യുവ അഭിഭാഷകരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിക്കുന്നു ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E D) യുവ അഭിഭാഷകരെ ‘ലീഗൽ കൺസൾട്ടന്റ് ‘ തസ്തികയിൽ നിയമിക്കുന്നു. കരാർ നിയമനമാണ്. […]
